ആയുർവ്വേദ ഔഷധങ്ങൾ

അരിഷ്ടങ്ങളും ആസവങ്ങളും


ഷധം ജലത്തിലോ മറ്റേതെങ്കിലും ദ്രാവകത്തിലോ ഏറെക്കാലമിട്ട്, അതിലെ സക്രിയ ഘടകങ്ങൾ അതിൽ ലയിപ്പിച്ച് ഔഷധയോഗ്യമാക്കുന്നതാണ് ആസവങ്ങളും അരിഷ്ടങ്ങളും കഷായത്തിലോ തിളപ്പിച്ചാറിയ വെള്ളത്തിലോ, ശർക്കരയോ പഞ്ചസാരയോ തേനോ, മരുന്നുകൾ ചേർ‌ത്ത് വൃത്തിയുള്ള പാത്രത്തിൽ‌ (മൺകലമാണെങ്കിൽ നല്ലത്) ഒഴിച്ചു വച്ച് വായ് ഭാഗം ഭദ്രമായി അടച്ചു കെട്ടി, യോഗങ്ങളിൽ പറഞ്ഞിടത്തോളം സമയം സ്ഫുടം ചെയ്ത ശേഷം തെളി ഊറ്റി അരിച്ചെടുത്താണ്‌ ആസവാരിഷ്ടങ്ങൾ ഉണ്ടാക്കുന്നത് . സാധാരണയായി പ്രായപൂർത്തിയായ ഒരാൾക്കു് 25 മില്ലി ലിറ്റർ‌ മുതൽ 50 മില്ലി ലിറ്റർ‌ വരേയാണു് മാത്ര. കുട്ടികൾക്കു് തിളപ്പിച്ചാറിയ വെള്ളം ചേ‌ർത്താണു് കൊടുക്കുന്നതു്.

ആസവങ്ങൾ

ഔഷധം ജലം ചേർത്ത് (തിളപ്പിച്ച് പാകം ചെയ്യാതെ) നിർമ്മിക്കുന്ന മദ്യമാണ് ആസവം.

അരിഷ്ടങ്ങൾ

ഔഷധങ്ങൾ പ്രത്യേക അളവിൽ ജലം ചേർത്ത് ദിവസങ്ങളോളം തിളപ്പിച്ച് പ്രത്യേക അളവു വരെ വറ്റിച്ച് ലഭിക്കുന്ന സത്ത് (കഷായം), ശർക്കര മുതലായവ ചേർത്ത് നിർമ്മിക്കുന്ന മദ്യമാണ് അരിഷ്ടം.

അ 
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
അയസ്കൃതി-പ്രമേഹം, അനുബന്ധ രോഗങ്ങൾഅഷ്ടാംഗഹൃദയം
അശ്വഗന്ധാരിഷ്ടംഅമുക്കുരം, നിലപ്പനക്കിഴങ്ങ്, മഞ്ചട്ടി, കടുക്കത്തോട്, മഞ്ഞൾ, മരമഞ്ഞൾ‍ത്തൊലി , ഇരട്ടിമധുരം, അരത്ത, പാൽമുതക്‌ കിഴങ്ങ്, നീർമരുതുതൊലി, മുത്തങ്ങക്കിഴങ്ങ്, ത്രികോല്പകൊന്ന, കൊടിത്തൂവ വേര്, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, വയമ്പ്, കൊടുവേലിക്കിഴങ്ങ്, തേൻ, താതിരിപ്പൂവ്, ചുക്ക്, കുരുമുളക്, തിപ്പലി, ഏലം, ഞാഴൽപ്പൂവ്, ഇലവർങ്ഗം, നാഗപ്പൂവ്ബുദ്ധിമാന്ദ്യം, അപസ്മാരം, മാനസിക രോഗങ്ങൾഭൈഷജ്യരത്നാവലി
അമൃതാരിഷ്ടംഅമൃത്, ദശമൂലം, ശർക്കര, അയമോദകം, പർപ്പടകപ്പുല്ല്, ഏഴിലം പാലത്തൊലി, ചുക്ക്, കുരുമുളക്, തിപ്പലി, മുത്തങ്ങക്കിഴങ്ങ്, നാഗപ്പൂവ്, കടുകുരോഹിണി, അതിവിടയം, കുടകപ്പാല അരിജീർണ്ണജ്വരം, മലമ്പനി, അജീർണ്ണംഭൈഷജ്യരത്നാവലി
അശോകാരിഷ്ടംഅശോകത്തിൻ തൊലി, ശർക്കര, താതിരിപ്പൂവ്, അയമോദകം, മുത്തങ്ങക്കിഴങ്ങ്, ചുക്ക്, മരമഞ്ഞൾ, ചെങ്ങഴുനീർക്കിഴങ്ങ്, നെല്ലിക്ക, താന്നിക്ക, കടുക്ക, മാങ്ങയണ്ടിപ്പരിപ്പ്, ജീരകം, ആടലോടകവേര്, ചന്ദനംആർത്തവ സംബന്ധ സ്ത്രീ രോഗങ്ങൾഭൈഷജ്യരത്നാവലി
അഹിഫേനാസവംഇരിപ്പൂവ് ഇട്ട് വാറ്റിയ മദ്യം, കറപ്പ്, മുത്തങ്ങ കിഴങ്ങ്, ജാതിക്ക, കുടകപ്പാലയരി, ഏലംഅതിസാരം, വിഷൂചികസഹസ്രയോഗം
അഭയാരിഷ്ടംകടുക്കത്തോട്, നെല്ലിക്കത്തോട്, പാച്ചോറ്റിത്തൊലി, മുന്തിരിങ്ങ, വിഴാലരി, ഇരിപ്പപ്പൂവ്, ശർക്കര, ഞെരിഞ്ഞിൽ, ത്രികോൽപക്കൊന്ന, കൊത്തമ്പാലരി, താതിരിപ്പൂവ്, കാട്ടുവെള്ളരിവേര്, കാട്ടുമുളക് വേര്, ശതകുപ്പ, ചുക്ക്, നാഗദന്തിവേര്, ഇലവിൻ പശമൂലക്കുരു, മലബന്ധം, മഹോദരം, മൂത്ര തടസ്സംഅഷ്ടാംഗഹൃദയം
അരവിന്ദാസവംതാമരപ്പൂവ്, രാമച്ചം, കുമ്പിൾവേര്, കരിങ്കൂവള കിഴങ്ങ്, മഞ്ചട്ടി, ഏലം, കുറുന്തോട്ടി വേര്, മാഞ്ചി, മുത്തങ്ങ കിഴങ്ങ്, നറുനീണ്ടി കിഴങ്ങ്, കടുക്കത്തോട്, താന്നിക്കത്തോട്, വയമ്പ്, നെല്ലിക്കത്തോട്, കച്ചോലം, ത്രികോല്പക്കൊന്ന, വട്ടപ്പൂന്താളിയരി, പടവലം, പർപ്പടകപ്പുല്ല്, നീർമരുത് തൊലി, ഇരിപ്പക്കാതൽ , ഇരട്ടിമധുരം, മുരാമാഞ്ചി, താതിരിപ്പൂവ്, മുന്തിരിങ്ങ, പഞ്ചസാര, തേൻബാലപീഡ, ബലം, പുഷ്ടി, ആയുസ്സ്.സഹസ്രയോഗം


ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ആരഗ്വദാരിഷ്ടം--ത്വക് രോഗങ്ങൾ--

ഉ 
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഉശീരാസവംരാമച്ചം, ഇരുവേലി, താമരക്കിഴങ്ങ്, കുമ്പിൾവേര്, കരിങ്കൂവളക്കിഴങ്ങ്, ഞാഴൽപ്പൂവ്, പതിമുകം, പാച്ചോറ്റിത്തൊലി, മഞ്ചട്ടി, കൊടിത്തൂവ വേര്, പാടത്താളിക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, പേരാൽമൊട്ട്, അത്തിമൊട്ട്, കച്ചോലക്കിഴങ്ങ്, പർപ്പടകപ്പുല്ല്, താമരവളയം, പടവലത്തണ്ട്, വലിയമലയകത്തിത്തൊലി, ഞാവൽത്തൊലി, ഇലവിൻപശ, മുന്തിരിങ്ങ, താതിരിപ്പൂവ്, ശർക്കര, മാഞ്ചി, കുരുമുളക്രക്തപിത്തം, രക്തദൂഷ്യം, പ്രമേഹം, രക്തക്കുറവ്ഭൈഷജ്യ രത്നാവലി


ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
കനകാസവംനീല ഉമ്മം(കൊമ്പ്, വേര്, ഇല, കായ), ആടലോടകംവേരിലെ തൊലി, ഇരട്ടിമധുരം, തിപ്പലി, കണ്ടകാരിച്ചുണ്ട, നാഗപ്പൂവ്, ചുക്ക്, താലീസപത്രം, ചെറുതേക്ക്, താതിരിപ്പൂവ്, പഞ്ചസാര, തേൻരക്തപിത്തം, രക്തദൂഷ്യം, പ്രമേഹം, രക്തക്കുറവ്ഭൈഷജ്യ രത്നാവലി
കർപ്പൂരാസവംമദ്യം, കർപ്പൂരം, ഏലം, മുത്തങ്ങകിഴങ്ങ്, ഇഞ്ചി, കുറാശ്ശണി, കുരുമുളക്വിഷൂചിക, ഗ്രഹണി, അതിസാരം, ദഹനക്ഷയംസഹസ്ര യോഗം
കുടജാരിഷ്ടംകുടകപ്പാലവേരിലെ തൊലി, മുന്തിരിങ്ങ, ഇരിപ്പപ്പൂവ്, കുമ്പിൾവേര്, താതിരിപ്പൂവ്, ശർക്കരരക്താതിസാരം, രക്താർശ്ശസ്സ്, ഗ്രഹണിഭൈഷജ്യ രത്നാവലി
കുമാര്യാസവംകറ്റാർവാഴപ്പോളയുടെ നീര്, ശർക്കര, തേൻ, ചുക്ക്, കുരുമുളക്, തിപ്പലി, ഗ്രാമ്പൂ, ഏലത്തിരി, ഇലവർങ്ഗം, നാഗപ്പൂവ്, കൊടുവേലിക്കിഴങ്ങ്, കാട്ടുതിപ്പലി വേര്, വിഴാലരിപ്പരിപ്പ്, അത്തിത്തിപ്പലി, കാട്ടുമുളകുവേര്, അടയ്കാമണിയൻവേര്, കൊത്തമ്പാലയരി, ചുവന്നപാച്ചോറ്റിത്തൊലി, കടുകുരോഹിണി, മുത്തങ്ങക്കിഴങ്ങ്, ത്രിഫലത്തോട്, അരത്ത, ദേവദാരം, മഞ്ഞൾ, മരമഞ്ഞൾത്തൊലി, പെരുങ്കുരുമ്പവേര്, മുന്തിരിങ്ങ, നാഗദന്തിവേര്, പുഷ്കരമൂലം, കുറുന്തോട്ടിവേര്, വലിയകുറുന്തോട്ടിവേര്, നായ്ക്കുരണവേര്, ഞെരിഞ്ഞിൽ, ശതകുപ്പ, കായം, അക്ലവ് തൊലി, വെളുത്തമിഴാമവേര്, ചുവന്നതമിഴാമവേര്, പാച്ചോറ്റിതൊലി, മാക്കീരക്കല്ല്രക്തക്ഷയം, ഹൃദ്രോഗം, ശുക്ലദോഷംശാർങ്ഗധര സംഹിത
കൂശ്മാണ്ഡാസവംകുമ്പളങ്ങനീര്, ശർക്കര, ചുക്ക്, കുരുമുളക്, തിപ്പലി, ഗ്രാമ്പൂ, ഏലം, ഇലവർങ്ഗംതൊലി, പച്ചില, നാഗപ്പൂവ്, ജാതിക്ക, തക്കോലം, ജാതിപത്രി, ഞാഴൽപ്പൂവ്, വ്‌ളാങ്കായ്, കുടകപ്പാലയരി, ദേവതാരം, ഞെരിഞ്ഞിൽ, മുത്തങ്ങക്കിഴങ്ങ്, കരിങ്ങാലിക്കാതൽ, കൊടുവേലിക്കിഴങ്ങ്, കടുക്ക, താന്നിക്ക, നെല്ലിക്ക, അരത്ത, ഇരട്ടിമധുരം, തുമ്പൂണലരി, നാഗപ്പൂവ്, കാട്ടുതിപ്പലിവേര്, അയമോദകം, കരിഞ്ജീരകം, വെളുത്തജീരകം, കുമിഴ്കായ, കൂവനൂറ്, അക്ലാവ്തൊലി, വ്ലാർമരംതൊലി, ശതകുപ്പ, നറുവരി, കുടകപ്പാലത്തൊലി, കാകോളി, കച്ചോലം, ഇലവിൻപശ, മുത്തങ്ങക്കിഴങ്ങ്, വയൽച്ചുള്ളിയരി, കഴിമുത്തങ്ങ, പൂവങ്കുറുന്നൽ, പുത്തരിച്ചുണ്ടവേര്, കാട്ട്മുളക്വേര്, ചോനകപ്പുല്ല്, പതുമുകം, മഞ്ഞൾ, മരമഞ്ഞൾതൊലി, കൊത്തംബാലരി, ദേവതാളി, പാൽമുതക്കിഴങ്ങ്, ഉരുക്ക്പൊടി, താതിരിപ്പൂവ്ധാതുക്ഷയം, പാണ്ഡ്, പ്രമേഹം, രക്തപിത്തം, പ്ലീഹ, മഹോദരംഅഷ്ടാംഗ ഹൃദയം

ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഖദിരാരിഷ്ടംകരിങ്ങാലികാതൽ, ദേവതാരം, കാർകോലരി, മരമഞ്ഞൾതൊലി, ത്രിഫലതോട്, തേൻ, പഞ്ചസാര, താതിരിപ്പൂവ്, തക്കോലം, നാഗപ്പൂവ്, ജാതിക്ക, ഗ്രാമ്പൂ, ഏലം, ഇലവർങ്ഗം, തിപ്പലിത്വക് രോഗങ്ങൾ, പ്ലീഹോദരം, ഹൃദ്രോഗംഭൈഷജ്യ രത്നാവലി


ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഗണ്ഡീരാരിഷ്ടംമാങ്ങാനാറി, ചേർക്കുരു, കൊടുവേലിക്കിഴങ്ങ്, ചുക്ക്, കുരുമുളക്, തിപ്പലി, വിഴാലരി, ചെറുവഴുതിനവേര്, വെണ്വഴുതിനവേര്, തൈര്, കൽക്കണ്ടുംമൂലക്കുരു, നീര്, കുഷ്ഠം, പ്രമേഹംസഹസ്ര യോഗം


ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ചന്ദനാസവംചന്ദനം, ഇരുവേലി, മുത്തങ്ങക്കിഴങ്ങ്, കുമിഴ്വേര്, കരിങ്കൂവളക്കിഴങ്ങ്, ഞാഴൽപ്പൂവ്, പതുമുകം, പാച്ചോറ്റിത്തൊലി, മഞ്ചട്ടി, രക്തചന്ദനം, പാടത്താളിക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, പേരാൽത്തൊലി, തിപ്പലി, കച്ചോലം, പർപ്പടകപ്പുല്ല്, ഇരട്ടിമധുരം, വലിയ മലയകത്തിതൊലി, മാവിൻ തൊലി, ഇലവ്‌ പശ, താതിരിപ്പൂവ്, മുന്തിരിങ്ങ, ശർക്കരഉപയോഗങ്ങള്‍ഭൈഷജ്യ രത്നാവലി
ചവികാസവം-പാണ്ഡ്, പീനസംയോഗ രത്നാകരം
ചിത്രകാസവം-പാണ്ഡ്, കുഷ്ഠം, മൂലക്കുരുഅഷ്ടാംഗ ഹൃദയം




ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ജീരകാദ്യരിഷ്ടംജീരകം, ശർക്കര, താതിരിപ്പൂവ്, ചുക്ക്, ജാതിക്ക, മുത്തങ്ങകിഴങ്ങ്, ഏലം, ഇലവർങ്ഗം, പച്ചില, നാഗപ്പൂവ്, കുറാശാണി, തക്കോലം, ഗ്രാമ്പൂ,പ്രസവാനന്തര രോഗങ്ങൾഭൈഷജ്യ രത്നാവലി


ദ 
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ദന്ത്യരിഷ്ടം (ചെറുത്, വലുത്)നാഗദന്തിവേര്, കുമ്പിൾവേര്, കൂവളംവേര്, പാതിരിവേര്, പലകപ്പയ്യാനിവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, കറുത്തചുണ്ടവേര്, വെളുത്തചുണ്ടവേര്, ഞെരിഞ്ഞിൽ, ത്രിഫലത്തോട്, കൊടുവേലിക്കിഴങ്ങ്, ശർക്കര, താതിരിപ്പൂവ്മഹോദരം, ജീർണ്ണജ്വരംഅഷ്ടാംഗ ഹൃദയം
ദശമൂലാരിഷ്ടംകുമ്പിൾ, കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, കറുത്ത ചുണ്ട, വെളുത്ത ചുണ്ട, ഞെരിഞ്ഞിൽ (എല്ലാറ്റിന്റെയും വേര്), കൊടുവേലിക്കിഴങ്ങ്, പുഷ്കരമൂലം, പാച്ചോറ്റിത്തൊലി, അമൃത്, നെല്ലിക്കത്തോട്, കൊടുത്തൂവവേര്, കരിങ്ങാലികാതൽ, വേങ്ങകാതൽ, കടുക്കത്തോട്, കോട്ടം, മഞ്ചട്ടി, ദേവദാരം, വിഴാലരി, ഇരട്ടിമധുരം, ചെറുതേക്ക്വേര്, വ്‌ളാങ്കായ്, താന്നിക്കത്തോട്, തമിഴാമവേര്, കാട്ട്മുളക്വേര്, മാഞ്ചി, ഞാഴൽപ്പൂവ്, നറുനീണ്ടിക്കിഴങ്ങ്, കരിഞ്ജീരകം, ത്രികോൽപ്പക്കൊന്ന, അരേണുകം, അരത്ത, തിപ്പലി, അടയ്ക്കാമണിയൻവേര്, കച്ചോലം, മഞ്ഞൾ, ശതകുപ്പ, പതുമുകം, നാഗപ്പൂവ്, മുത്തങ്ങക്കിഴങ്ങ്, കുടകപ്പാലയരി, കർക്കടകശൃംഗി, ജീരകം, ഇടവകം, മേദ, മഹാമേദ, കാകോളി, ക്ഷീരകാകോളി, കുറുന്തോട്ടിവേര്, പന്നിക്കിഴങ്ങ്, മുന്തിരിങ്ങ, തേൻ, ശർക്കര, താതിരിപ്പൂവ്, തക്കോലം, ഇരുവേലി, ചന്ദനം, ജാതിക്ക, ഗ്രാമ്പൂ, ഏലം, ഇലവർങ്ഗം, തിപ്പലി, കസ്തൂരിമൂത്രാശയ രോഗങ്ങൾ, ദഹന അനുബന്ധ രോഗങ്ങൾ, മഹോദരം മുതലായവഭൈഷജ്യ രത്നാവലി
ദുരാലഭാരിഷ്ടംകോടിത്തൂവവേര്, നാഗദന്തിവേര്, പാടത്താളിക്കിഴങ്ങ്, കൊടുവേലിക്കിഴങ്ങ്, കടുക്കത്തോട്, ആടലോടകംവേര്, നെല്ലിക്കത്തോട്, ചുക്ക്, പഞ്ചസാ‍ര, ഞാഴൽപ്പൂവ്, തിപ്പലി, കാട്ട്‌മുളക്വേര്മൂലക്കുരു, മലബന്ധം, ദഹനക്ഷയംഅഷ്ടാംഗ ഹൃദയം
ദേവദാർവ്യാരിഷ്ടംദേവതാരം, ആടലോടകംവേര്, മഞ്ചട്ടി, കുടകപ്പാലയരി, നാഗദന്തിവേര്, തകരം, മഞൾ, മരമഞ്ഞൾതൊലി, അരത്ത, വിഴാലരി, മുത്തങ്ങകിഴങ്ങ്, നെന്മേനിവാകത്തൊലി, കരിങ്ങാലിക്കാതൽ, നീർമരുത്തൊലി, ജീരകം, കുടകപ്പാലയരി, ചന്ദനം, അമൃത്, കടുകുരോഹിണി, കൊടുവേലിക്കിഴങ്ങ്, തേൻ, താതിരിപ്പൂവ്, ചുക്ക്, കുരുമുളക്, തിപ്പലി, ഏലം, ഇലവർങ്ഗം, ഞാഴൽപ്പൂവ്, നാഗപ്പൂവ്പ്രമേഹം, വാതം, ഗ്രഹണി, മൂലക്കുരു, കുഷ്ഠംസഹസ്ര യോഗം
ദ്രാക്ഷാരിഷ്ടംമുന്തിരിങ്ങ, ശർക്കര, ഇലവർങ്ഗം, ഏലം, പച്ചില, നാഗപ്പൂവ്, ഞാഴൽപ്പൂവ്, കുരുമുളക്, തിപ്പലി, വിളയുപ്പ്ഉരഃക്ഷതം, ക്ഷയം, കാസം, ഗളരോഗങ്ങൾശാർങ്ഗധര സംഹിത


ധ 
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ധാന്യാമ്ലം (വെപ്പു കാടി)-വാതസംബന്ധമായ രോഗങ്ങൾസഹസ്ര യോഗം
ധാത്ര്യരിഷ്ടംപച്ചനെല്ലിക്കനീര്, തേൻ, തിപ്പലി, പഞ്ചസാരഅജീർണ്ണം, ഗ്രഹണിസഹസ്ര യോഗം
ധാന്വന്തരാരിഷ്ടം-പക്ഷവാതം, സ്ത്രീരോഗങ്ങൾ, ക്ഷയം തുടങ്ങിയവഅഷ്ടാംഗ ഹൃദയം



ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
നിംബാമൃതാസവം-ത്വക് രോഗങ്ങൾ, രക്തവാതം, വൃണങ്ങൾഅഷ്ടാംഗ ഹൃദയം



ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
പാർത്ഥാദ്യരിഷ്ടം
ഹൃദ്രോഗം, രക്തക്ഷയംഭൈഷജ്യ രത്നാവലി
പിപ്പല്യാസവം / പിപ്പല്യാദ്യാസവംതിപ്പലി, കുരുമുളക്, കാട്ട്‌മുളക്വേര്, മഞ്ഞൾ, കൊടുവേലിക്കിഴങ്ങ്, മുത്തങ്ങക്കിഴങ്ങ്, വിഴാലരി, അടയ്ക്കമണിയൻവേര്, പാച്ചോറ്റിത്തൊലി, പാടത്താളിക്കിഴങ്ങ്, നെല്ലിക്കത്തോട്, ഏലാവുലകം, രാമച്ചം, ചന്ദനം, കൊട്ടം, ഗ്രാമ്പൂ, തകര, മാഞ്ചി, ഇലവർങ്ഗംതൊലി, ഏലം, പച്ചില, ഞാഴൽപ്പൂവ്, നാഗപ്പൂവ്, താതിരിപ്പൂവ്, ശർക്കര, മുന്തിരിങ്ങഗ്രഹണി, പാണ്ഡ്ഭൈഷജ്യ രത്നാവലി
പുനർന്നവാസവംതിപ്പലി, കുരുമുളക്, ചുക്ക്, കടുക്ക, താന്നിക്ക, നെല്ലിക്ക, മരമഞ്ഞൾതൊലി, ഞെരിഞ്ഞിൽ, ചെറുവഴുതിനവേര്, വെണ്വഴുതിനവേര്, ആടലോടകംവേര്, വെളുത്താവണക്ക്വേര്, കടുകുരോഹിണി, അത്തിത്തിപ്പലി, തമിഴാ‍മവേര്, വേപ്പ്തൊലി, അമൃത്, മൂലവരികിഴങ്ങ്, കൊടിത്തൂവവേര്, പടവലംതണ്ട്, താതിരിപ്പൂവ്, മുന്തിരിങ്ങ, പഞ്ചസാര, തേൻപാണ്ഡ്, മഹോദരംഭൈഷജ്യ രത്നാവലി
പുഷ്കരമൂലാസവംപുഷ്കരമൂലം, കൊടിത്തൂവവേര്, കൊത്തമ്പാലരി, തിപ്പലി, കുരുമുളക്, ചുക്ക്, മഞ്ചട്ടി, കൊട്ടം, വ്‌ളാങ്കായ്, ദേവതാരം, വിഴാലരി, കാട്ട്‌മുളക്വേര്, പാച്ചോറ്റിത്തൊലി, കാട്ടുതിപ്പലിവേര്, കുമിഴ്വേര്, രാമച്ചം, അരത്ത്, ചെറുതേക്ക്, ചുക്ക്, ശർക്കര, താതിരിപ്പൂവ്, നാഗപ്പൂവ്, ത്രികോല്പക്കൊന്ന, ഏലം, ഇലവർങ്ഗംക്ഷയം, അപസ്മാരം, ചുമ, രക്തപിത്തംഅഷ്ടാംഗ ഹൃദയം
പൂതീകരഞ്ജാസവം
മൂലക്കുരു, ത്വക് രോഗങ്ങൾ, പ്ലീഹഅഷ്ടാംഗ ഹൃദയം
പൂതീവൽക്കാസവം
മൂലക്കുരു, ത്വക് രോഗങ്ങൾ, പ്ലീഹഅഷ്ടാംഗ ഹൃദയം




ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ബലാരിഷ്ടംകുറുന്തോട്ടിവേര്, അമുക്കുരം, ശർക്കര, താതിരിപ്പൂവ്, അടവതിയൻകിഴങ്ങ്, വെളുത്താവണക്ക്വേര്, അരത്ത, ഏലം, പ്രസാരിണി, ഗ്രാമ്പൂ, രാമച്ചം, ഞരിഞ്ഞിൽവാത രോഗങ്ങൾഭൈഷജ്യ രത്നാവലി
ബാലാമൃതം
കുട്ടികളിൽ രോഗ പ്രധിരോധത്തിന്



ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
മധുകാസവംഇരിപ്പപ്പൂവ്, വിഴാലരി, കൊടുവേലിക്കിഴങ്ങ്, ചേർക്കുരു, മഞ്ചട്ടി, തേൻ, ഏലം, താമരവളയം, അകിൽ, ചന്ദനംഗ്രഹണിഅഷ്ടാംഗ ഹൃദയം
മുസ്തകാരിഷ്ടം (മുസ്താരിഷ്ടം)മുത്തങ്ങക്കിഴങ്ങ്, ശർക്കര, താതിരിപ്പൂവ്, കുറാശാണി, ചുക്ക്, കുരുമുളക്, നാഗപ്പൂവ്, ഉലുവ, കൊടുവേലിക്കിഴങ്ങ്, ജീരകംകുട്ടികളിൽ ഗ്രഹണി, അതിസാരം
മൂലകാദ്യരിഷ്ടം
കുട്ടികളിലെ കരപ്പൻ, ചിരങ്ങ്ഭൈഷജ്യ രത്നാവലി
മൃമദാസവം
ഏക്കം, ചുമ, ഛർദ്ദി, നാഡിപ്പിഴ, ക്ഷയംഭൈഷജ്യ രത്നാവലി
മൃതസഞ്ജീവിനി
ദഹനം, ബുദ്ധി, കാമസന്ദീപനം, ശുക്ല പുഷ്ടിഭൈഷജ്യ രത്നാവലി
മൃദ്വീകാരിഷ്ടംമുന്തിരിങ്ങ, കല്ക്കണ്ടം, തേൻ, താതിരിപ്പൂവ്, തക്കോലം, ഗ്രാമ്പൂ, ജാതിക്ക, കുരുമുളക്, ഇലവർങ്ഗം, ഏലം, പച്ചില, നാഗപ്പൂവ്, തിപ്പലി, കൊടുവേലിക്കിഴങ്ങ്, കാട്ട്‌മുളക്വേര്, കാട്ട്‌തിപ്പലി, അരേണുകംക്ഷീണം, പാരവശ്യം, ആലസ്യംശാർങ്ഗധര സംഹിത



ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
രോഹീതകാരിഷ്ടം
പ്ലീഹ, പാണ്ഡ്, മഹോദരംഭൈഷജ്യ രത്നാവലി



ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ലോധ്രാസവം
പ്രമേഹം, കുഷ്ഠം, ഗ്രഹണിഅഷ്ടാംഗ ഹൃദയം
ലോഹാസവം കടുക്ക, താന്നിക്ക, നെല്ലിക്ക, വേപ്പ്തൊലി, പടവലംതണ്ട്, മുത്തങ്ങക്കിഴങ്ങ്, പാടത്താളിക്കിഴങ്ങ്, അമൃത്, കൊടുവേലിക്കിഴങ്ങ്, ചന്ദനം, വിഴാലരി, മുക്കുറ്റി, ഇരിപ്പക്കാതൽ, കച്ചോലം, ആടലോടകംവേര്, ത്രികോല്പക്കൊന്ന, മഞ്ഞൾ, കൊടിത്തൂവവേര്, പർപ്പടകപ്പുല്ല്, കണ്ടകാരിച്ചുണ്ട, കുടകപ്പാലവേരിലെതൊലി; അരി, വെൺകൊടിത്തൂവവേര്, ചടച്ചിവെര്, കാർകോലരി, നായ്ക്കുരണവേര്, ഉലുവ, കൂവളംവേര്, കടുകുരോഹിണി, ബ്രഹ്മി, പുഷ്കരമൂലം, കരിങ്ങാലിക്കാതൽ, ഉരുക്ക്ചൂർണ്ണം, പുരാണകിട്ടം, കേംബൂക (തിങ്ങളൂരി)ഉദര രോഗങ്ങൾ, പാണ്ഡ്, കുഷ്ഠംഭൈഷജ്യ രത്നാവലി



ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
വാശാരിഷ്ടം
ശ്വാസ രോഗങ്ങൾ, രക്തപിത്തം
വിദാര്യാദ്യാസവം
പ്രസവ ശുശ്രൂഷയിൽഅഷ്ടാംഗ ഹൃദയം
വിശ്വാമൃതം
ഗ്രഹണി, അതിസാരം, അജീർണ്ണം



ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ശാരിബാദ്യാസവംനറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങക്കിഴങ്ങ്, പാച്ചോറ്റിത്തൊലി, പേരാൽതൊലി, തിപ്പലി, കച്ചോലം, കൊടിത്തൂവവേര്, പതുമുകം, ഇരുവേലി, പാടത്താളിക്കിഴങ്ങ്, നെല്ലിക്കത്തോട്, അമൃത്, രാമച്ചം, ചന്ദനം, രക്തചന്ദനം, ജീരകം, കടുകുരോഹിണി, ചിറ്റോലം, പേരേലം, കൊട്ടം, അടവതിയൻകിഴങ്ങ്, കടുക്കത്തോട്, ശർക്കര, താതിരിപ്പൂവ്, മുന്തിരിങ്ങപ്രമേഹം, രക്തവാതംഭൈഷജ്യ രത്നാവലി
ശിരീഷാരിഷ്ടം
വിഷ സംബന്ധിയായ അസുഖങ്ങൾഭൈഷജ്യ രത്നാവലി
ശ്രീഖണ്ഡാസവം
മദ്യാസക്തിയിൽ നിന്ന് മുക്തിക്ക്ഭൈഷജ്യ രത്നാവലി



ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
സാരസ്വതാരിഷ്ടം
ബുദ്ധിഭ്രമം, അപസ്മാരംഭൈഷജ്യ രത്നാവലി


എണ്ണകൾ


ള്ള്‌ എന്നും നെയ്യ്‌ എന്നുമുള്ള വാക്കുകളിൽ നിന്നാണ്‌ എണ്ണ എന്ന വാക്കുണ്ടായത്‌ (എള്ള്‌+നെയ്യ്‌=എൾനൈ=എണ്ണൈ=എണ്ണ). തിലത്തിൽ നിന്നെടുക്കുന്നതു കൊണ്ട്‌ തൈലം. (തിലം എള്ള്‌). ഈ രണ്ട്‌ പദങ്ങളും എള്ളെണ്ണയെ സൂചിപ്പിക്കുവാനാണ്‌ ഉത്ഭവിച്ചതെങ്കിലും പിന്നീടത്‌ മറ്റ്‌ വിത്തുകളിൽ നിന്നെടുക്കുന്ന സ്നേഹദ്രവ്യങ്ങൾക്കും ബാധകമാവുകയാണുണ്ടായത്‌. എണ്ണ വിത്തു പോലെയാണ്‌, അതത്‌ എണ്ണകൾ ഏതേത്‌ വിത്തുകളിൽ നിന്നെടുക്കുന്നുവോ, അതത്‌ വിത്തുകളുടെ ഗുണങ്ങളായിരിക്കും ആ എണ്ണകൾക്കുണ്ടാവുക.



ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
അങ്കോലാദിതൈലംഅങ്കോലംകുരു, കുരുമുളക്, വെള്ളക്കൊട്ടം, ഇലഞ്ഞിഇല, നാരകംഇല, എള്ളെണ്ണതലയിലെ ത്വക് രോഗങ്ങൾസഹസ്ര യോഗം
അംഗാരതൈലംപെരുങ്കുരുമ്പവേര്, കോലരക്ക്, മഞ്ഞൾ, മരമഞ്ഞൾതൊലി, മഞ്ചട്ടി, കാട്ടുവെള്ളരിവേര്, വെണ്വഴുതിനവേര്, ഇന്തുപ്പ്, വെള്ളക്കൊട്ടം, അരത്ത, മാഞ്ചി, ശതാവരിക്കിഴങ്ങ്, എള്ളെണ്ണപനിസഹസ്ര യോഗം
അജ്‌ഝടാദിതൈലംകീഴാർനെല്ലി, വേപ്പ്ഇല]], കരുനോച്ചിയില, വരട്ടുമഞ്ഞൾ, എള്ളെണ്ണമുഖരോഗങ്ങൾസഹസ്ര യോഗം
അണുതൈലംഅടവതിയൻകിഴങ്ങ്, ഇരുവേലി, ദേവതാരം, മുത്തങ്ങക്കിഴങ്ങ്, ഇലവർങ്ഗം, രാമച്ചം, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, മരമഞ്ഞൾതൊലി, ഇരട്ടിമധുരം, കഴിമുത്തങ്ങ, അകിൽ, ശതാവരിക്കിഴങ്ങ്, പുണ്ഡരീകകരിമ്പ്, കൂവളംവേര്, ചെറുനീർക്കിഴങ്ങ്, കണ്ടകാരി, ചെറുവഴുതിനവേര്, ചിറ്റീന്തൽവേര്, ഓരിലവേര്, മൂവിലവേര്, വിഴാലരിപരിപ്പ്, വെള്ളക്കൊട്ടം, ഏലം, അരേണുകം, താമരഅല്ലി, കുറുന്തോട്ടിവേര്, എള്ളെണ്ണ, ആട്ടിൻപാൽഊർദ്ധ്വാംഗ രോഗങ്ങൾഅഷ്ടാംഗ ഹൃദയം
അഗ്നിവൃണതൈലം
തിപ്പോള്ളലിന്
അമൃതാദിതൈലംഅമൃത്, ചന്ദനം, നറുനീണ്ടിക്കിഴങ്ങ്, രാമച്ചം, കൊട്ടം, മുത്തങ്ങക്കിഴങ്ങ്, നെല്ലിക്കത്തോട്, ചെങ്ങഴുനീർക്കിഴങ്ങ്, കച്ചോലം, എള്ളെണ്ണരക്തവാതം, പിത്തസംബന്ധ രോഗങ്ങൾസഹസ്ര യോഗം
അരിമേദസ്തൈലം / അരിമേദാദി തൈലംകരിവേലംപട്ട, നാല്പാമരം, എള്ളെണ്ണ, ഇരട്ടിമധുരം, ഏലം, ഇലവർങ്ഗംതൊലി, പച്ചില, മഞ്ചട്ടി, കരിങ്ങാലികാതൽ, പാച്ചോറ്റിതൊലി, കുമിഴ്വേര്, മുത്തങ്ങക്കിഴങ്ങ്, അകിൽ, ചന്ദനം, രക്തചന്ദനം, കർപ്പൂരം, ജാതിക്ക, തക്കോലം, ജടാമഞ്ചി, താതിരിപ്പൂവ്, കാവിമണ്ണ്, താമരവളയം, ശതകുപ്പ, തിപ്പലി, താമരഅല്ലി, കുങ്കുമപ്പൂവ്, കോലരക്ക്, പടർചുണ്ടവേര്, ചെറുവഴുതിനവേര്, ഇളയകൂവളംകായ, ദേവതാരം, കന്മദം, ചരളം, ചോനകപ്പുല്ല്, പ്ലാശ്തൊലി, വരട്ടുമഞ്ഞൾ, മരമഞ്ഞൾതൊലി, ഞാഴൽപ്പൂവ്, ചെറുപുന്നഅരി, നീർമരുത്തൊലി, കൊഴിഞ്ഞിൽവേര്, ത്രിഫലത്തോട്, ചെഞ്ചല്യം, പുഷ്കരമൂലം, വഴുതിനവേര്, മലംകാരയ്ക്കമുഖം, ദന്തരോഗങ്ങൾഅഷ്ടാംഗ ഹൃദയം
അശ്വഗന്ധാ‍ദിതൈലം
ശുക്ലപുഷ്ടിക്ക്
അസനവില്വാദിതൈലംവേങ്ങകാതൽ, കൂവളംവേര്, കുറുന്തോട്ടിവേര്, അമൃത്, ഇരട്ടിമധുരം, ചുക്ക്, ത്രിഫലത്തോട്, പശുവിൻപാൽ, എള്ളെണ്ണകണ്ണ്, ചെവി, മൂക്ക് രോഗങ്ങൾസഹസ്ര യോഗം
അസനമഞിഷ്ഠാദിതൈലം
കണ്ണ്, ചെവി, മൂക്ക് രോഗങ്ങൾ
അസനേലാദിതൈലം
കണ്ണ്, ചെവി, മൂക്ക് രോഗങ്ങൾ



ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ആദിത്യപാകതൈലം
ചൊറി, ചിരങ്ങ്, കുഷ്ഠംചക്രദത്തം
ആരനാളാദിതൈലംഅരികാടി, എള്ളെണ്ണ, കുന്തുരുക്കംരക്തവാതംഅഷ്ടാംഗഹൃദയം
ആരണ്യതുളസ്യാദികേരതൈലം  
കരപ്പൻ, ബാലപീഡ, ചൊറി, ചിരങ്ങ്
ആറുകാലാദിതൈലംകൈയ്യോന്നി, അമൃത്, കൊഴുപ്പ, കറുകനാമ്പ്, ഉഴിഞ്ഞ, കദളിവാഴമാണം, എള്ളെണ്കാമില, പിത്തസംബന്ധ രോഗങ്ങൾസഹസ്രയോഗം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം


ഹർട്
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം
ഔഷധംപ്രധാന ചേരുവകള്‍ഉപയോഗങ്ങള്‍മൂലഗ്രന്ഥം




No comments:

Post a Comment