Friday, June 9, 2017

ജീവനകല

സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ അതിന്റെ സ്വാഭാവികമായ വേഗതയിൽ സഞ്ചരിച്ചുക്കൊണ്ടേയിരിക്കുന്നു. നഷ്ടപ്പെട്ട സമയം തിരിച്ചു കിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. അതിനാൽ ലഭിച്ച സമയത്തെ വിലപ്പെട്ടതാക്കുക. സേവനം തന്നെയാണ് അതിനുള്ള വഴി.സമ്പത്തിനോ സ്ഥാനമാനങ്ങൾക്കോ വേണ്ടി ആഗ്രഹിക്കാതെ അസൂയയില്ലാതെ നിങ്ങളുടെ സഹജീവികൾക്കു വേണ്ടി സേവനം ചെയ്യുക....

No comments:

Post a Comment