Saturday, June 3, 2017

സ്നാന വിധി

സ്നാനം എപ്പോൾ ചെയ്യണം :
വീടിന്റെ സമൃദ്ധി വളർച്ച നമ്മുടെ കൈകളിലാണ്... രാവിലെ സ്നാനം ചെയ്യുന്നതിനെ ധർമ്മശാസ്ത്രങ്ങളിൽ 4 ഉപനാമം കൊടുത്തിട്ടുണ്ട്...

1) മുനിസ്നാനം :
രാവിലെ 4 മണിയ്ക്കും 5 മണിക്കും ഇടയിൽ കുളിച്ചാൽ അതു മുനി സ്നാനം : സർവ്വോത്തമം

2) ദേവസ്നാനം :
രാവിലെ 5 മണി മുതൽ 6 മണിയുടെ ഇടയിൽ : ഉത്തമം

3) മാനവ സ്നാനം :
രാവിലെ 6 മണി മുതൽ 8 മണിയുടെ ഇടയിൽ : സാമാന്യം

4) രാക്ഷസീ സ്നാനം :
8 മണിക്കു ശേഷമുള്ള സ്നാനം... ഇതു ധർമ്മനിഷിദ്ധം...
ആരും 8 മണിക്കു ശേഷം കുളിക്കാൻ പാടില്ല...

മുനിസ്നാനം : വീട്ടിൽ സുഖം, ശാന്തി, സമൃദ്ധി, വിദ്യ, ബലം, ആരോഗ്യം, ചേതനാ ഇവ പ്രദാനം ചെയ്യുന്നു...

ദേവസ്നാനം : ജീവിതത്തിൽ യശസ്സ്, കീർത്തി, ധനം, വൈഭവം, സുഖം, ശാന്തി, സന്തോഷം ഇവ പ്രദാനം ചെയ്യുന്നു...

മാനവ സ്നാനം : കാമ സഫലത, ഭാഗ്യം, നല്ല കർമ്മസുഖം, പരിവാരങ്ങളിൽ ഐക്യം, മംഗള മയഫലം പ്രദാനം ചെയ്യുന്നു...

രാക്ഷസീ സ്നാനം : ദരിദ്രത, ഹാനി, ക്ലേശം, ധനഹാനി, പാരവശ്യം ഇവ പ്രദാനം ചെയ്യുന്നു...

അതു കൊണ്ട് മനുഷ്യൻ 8 മണിയ്ക്കു ശേഷമുള്ള സ്നാനം വർജിക്കേണ്ടതാണ്.....

പണ്ടു കാലങ്ങളിൽ സൂര്യോദയത്തിനു മുമ്പേ കുളിക്കണം എന്നു പറയാനുള്ള കാരണം ഇതാണ്.....


No comments:

Post a Comment